social media comments about brothers day casting<br />സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരങ്ങളാണ് കൂടുതല്‍ പേരും. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പലരും തുറന്നുപറയാറുണ്ട്. ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. സ്വന്തം ചിത്രങ്ങളുടെ കാര്യം മാത്രമല്ല മറ്റ് താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമൊക്കെ പലരും പങ്കുവെക്കാറുമുണ്ട്. <br /><br />